നടൻ ബാലയുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നീട്ടു. അതിനുശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടനും ഭാര്യയും. വിവാഹത്തോടുകൂടി ഇനി സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്കും മുന്നിലും ഉണ്ടാകില്ലെന്ന് പറഞ്ഞ നടൻ പിന്നീടും ഭാര്യയുമായി അഭിമുഖങ്ങൾ നൽകുന്നുണ്ട്. കുറ്റം പറയാൻ ആകില്ല എന്നാണ് ഈ കാര്യത്തിൽ പ്രേക്ഷകർ വിലയിരുത്തുന്നത്. കാരണം ഇത് അദ്ദേഹം തന്നെ മനസ്സോടെ വിചാരിച്ചാൽ മാത്രമേ അവസ്ഥയ്ക്ക് പരിഹാരം കാണും എന്നാണ് ചിലർ നൽകുന്ന കമൻറ്. അദ്ദേഹത്തിന് എന്നും ഓവർ അറ്റൻഷൻ കിട്ടാൻ വേണ്ടി ചെയ്തു പോകുന്ന അവസ്ഥയാണെന്നും നല്ലൊരു കൗൺസിലിംഗ് കെട്ടിയ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നുമാണ് ചിലർ ചൂണ്ടി കാണിക്കുന്നത്.
എൻ പി ഡി എന്നാണ് ഈ അവസ്ഥയുടെ പേര്. അമിതമായ സ്വാർത്ഥത വൈകല്യമാണ് ഇത്. ഭാര്യ പുതിയ ഭാര്യയുടെ വീഡിയോകൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 24 വയസ്സ് ആണ് ഭാര്യയുടെ പ്രായം എന്നും പറഞ്ഞിരുന്നു നടൻറെ പ്രായം 42 വയസ്സാണ്.
ചിലർ നൽകുന്ന കമന്റുകൾ ഇങ്ങനെയാണ്: ഇതൊന്നും ബാലയുടെ കുറ്റം അല്ല, ഒരു രോഗലക്ഷണമാണ്, രണ്ടാമത്തെ ഭാര്യ എലിസബത്ത് നല്ലൊരു വ്യക്തിയായിരുന്നു.അവരും താങ്കളെ വിട്ടുപോയി. അമിതമായി സ്വാർത്ഥത വൈകല്യമാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം പൂർണമായും ഈ രോഗം മാറുന്നതാണ്. 250 കോടിയുണ്ട് അത് കൊടുക്കാനാണ് ഒരു ഭാര്യ എന്ന ചിന്ത പൂർണമായും മനസ്സിൽ നിന്ന് മാറ്റുക. പണമല്ല കുടുംബ ജീവിതം എത്ര പണമുണ്ടായാലും അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്രയോജനവുമില്ല- എന്നാണ് ആരാധകർ നൽകുന്നത് കമൻറ്