Celebrity News

ചിരിയും കരച്ചിലും തുടർന്നാൽ നിർത്താൻ പറ്റില്ല!!ചർച്ചയായി  അനുഷ്കയുടെ രോഗാവസ്ഥ

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അനുഷ്ക ഷെട്ടിയുടെ അപൂർവമായ രോഗാവസ്ഥ.നിയന്ത്രണമില്ലാതെ കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു രോഗാവസ്ഥ തനിക്കുണ്ടെന്ന് താരം കുറച്ചു നാളുകൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവമാണ് ഇപ്പോൾ […]