Entertainment

ആസിഫലിയെ അപമാനിച്ചിട്ടി​ല്ല, പുരസ്കാരം തരുന്നതെന്ന് ആസിഫാണെന്ന് അറിഞ്ഞിരുന്നില്ല, ക്ഷമ ചോദിക്കുന്നു, വിവാദങ്ങളിൽ രമേശ് നാരായണൻ

‘മനോരഥങ്ങൾ’ ആന്തോളജി സീരിസിന്റെ ട്രെയിലർ റിലീസിനിടെ നടൻ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിൽ വിശദീകരണവുമായി സംഗീത സംവിധായകന്‍ രമേശ് നാരായൺ. ഒരിക്കലും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും […]