ഇന്നിപ്പോൾ സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ളവരാണ് നമ്മുടെ അവതരികമാർ.ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെയാണ് ഇത്തരത്തിലുള്ള അവതരികമാർ സ്വന്തമാകുന്നത്.അത്തരത്തിൽ ഓൺലൈൻ ചാനലുകളിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ സെലിബ്രിറ്റി അവതാരകയാണ് വീണ മുകുന്ദൻ.ഇതിനകം ഒരുപാട് സിനിമ താരങ്ങളുടെ ഇന്റർവ്യൂ ചെയിതുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുവാനും താരത്തിന് സാധിച്ചു.
ബിഹൈൻഡ് വുഡ്‌സ് എന്ന ഓൺലൈൻ ചാനലിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് വീണയ്ക്ക്.ഇതിനടയിൽ ഒരു സെലിബ്രിറ്റി ഇന്റർവ്യൂ കാരണം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വെക്തി കൂടിയാണ് വീണ.യുവ നടൻ ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷൻ സമയത്താണ് താരം അവതാരകയോട്ട് മോശമായ രീതിയിൽ പെരുമാറിയത്.ഈ സംഭവം സോഷ്യൽ മീഡിയ ഒന്നടങ്കം വൈറലായിരുന്നു.
ഇന്നിപ്പോൾ ഒരുപാട് ആരാധകരുള്ള ഒരു സെലിബ്രിറ്റി ആങ്കറാണ് വീണ. വ്യത്യസ്‌തമായി അവതരണ രീതിയും ശബ്ദവും തന്നെയാണ് താരത്തെ ഈ മേഖലയിൽ സജീവമാകുന്നത്.ഇതിനകം ഒരുപാട് വമ്പൻ താരങ്ങളെ വീണ ഇന്റർവ്യൂ ചെയിതിട്ടുണ്ട്.ഇപ്പോൾ ഇതാ മോഡലിങ്ങിലും സജീവമാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യവും താരത്തെ ശക്തിയാണ്.
അവതാരകായി തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ കുടുതൽ സജീവമാകുന്നത്.ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.വൈറലായ താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം.