‘സിനിമയിൽ തന്റെ ഈ സീൻ കണ്ടപ്പോൾ അച്ഛൻ ശെരിക്കും ഞെട്ടി….പിന്നീട് നടന്നത് വെളിപ്പെടുത്തി ‘വിൻസി അലോഷ്യസ്‌’..!!!

ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ സജീവമായ ഒരുപാട് യുവ നടിമാരുണ്ട് ഇന്ന് മലയാള സിനിമയിൽ.അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് വിൻസി അലോഷ്യസ്‌.ടെലിവിഷൻ മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.നടിയും അവതാരകയും മോഡലുമാണ് താരം.2018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയ നായികയ നായകന്മാർ എന്ന പരിപാടിയിലെ പ്രകടനത്തിലൂടെയാണ് താരത്തെ മലയാളികൾ കൂടുതൽ അറിയാൻ തുടങ്ങുന്നത്.

വികൃതി എന്ന മലയാള സിനിമയിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തുന്നത്.ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യുവാനും താരത്തിന് സാധിച്ചു.ഇപ്പോൾ മലയാള സിനിമയിൽ മുൻനിര നടിയാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.1744 വൈറ്റ് ആൾട്ടോ എന്ന സിനിമയിലാണ് താരാമവസാനമായി അഭിനയിച്ചത്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഒരു മടിയും കൂടാതെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഇഴുകി ചേർന്ന് അഭിനയിക്കുന്നതിനെ കുറിച്ചും കുട്ടിയുടുപ്പ് ദരിക്കുന്നതിനെ കുറിച്ചും അച്ഛൻ അമ്മമാരിൽ വന്ന മാറ്റാതെ കുറിച്ചാണ് താരം പറയുന്നത്.തൻ തേനീച്ച എന്ന സിനിമയിൽ ഇത്തരത്തിൽ ഒരു ഇന്റിമേറ്റ് സീൻ ഉണ്ടായിരിന്നു എന്നും അത് കണ്ട് അച്ഛൻ ഞെട്ടി പോയെന്നുമാണ് താരം പറയുന്നത്. എന്നാൽ ഇനിയും ഇത്തരത്തിലുള്ള ഒരു രംഗം ഉണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛന് വലിയ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല എന്നും താരം പറയുകണ്ടായി.

സിനിമയയിൽ ഷോർട്ട് ഡ്രസ്സ് ദരിക്കുന്നതിൽ അച്ഛൻ ഇപ്പോൾ മാറി ചിന്തിക്കാൻ തുടങ്ങിയെന്നും.എന്നാൽ ‘അമ്മ കൂടി മറന്നുണ്ട് എന്നതും താരം പറഞ്ഞു.ഇനിയിപ്പോൾ ഒരുപാട് സിനിമയിൽ താരം അഭിനയിക്കുന്നുണ്ട്.അഭിനയ മികവ് തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.

Share this on...