നടന്‍ വിശാല്‍ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ? ഈ കുറവുകളുള്ള പെണ്ണോ?? ഞെട്ടി ആരാധകര്‍

മലയാളികൾക്ക് ഏറെ പരിചയമുള്ള തമിഴ് നടനാണ് വിശാൽ. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ അടക്കമുള്ള മലയാളം സിനിമകളിലും വിശാൽ അഭിനയിച്ചിട്ടുണ്ട്. 45 കാരനായ വിശാൽ ഇതുവരെ വിവാഹം ചെയ്തിട്ടില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടൻ വിശാലിന്റെ വിവാഹ കാര്യം ആണ്. അഭിനയ എന്ന നടിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ വാർത്തകൾ പുറത്തുവരുന്നത്. 2019 വർഷത്തിൽ ഇദ്ദേഹത്തിൻറെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു അനീഷ എന്ന യുവതിയുമായിട്ടായിരുന്നു ഇദ്ദേഹത്തിൻറെ വിവാഹ നിശ്ചയം കഴിഞ്ഞത്.

എന്നാൽ അത് പിന്നീട് മുടങ്ങി പോവുകയായിരുന്നു. നാടോടികൾ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിനയ. അഭിനയക്ക് സംസാരിക്കാനോ ചെവി കേൾക്കാനോ ഉള്ള കഴിവ് ഇല്ല. പക്ഷേ ഇതെല്ലാം മറികടന്നുകൊണ്ട് ഇവർ സ്വന്തം പ്രയത്നം കൊണ്ട് ജീവിതവിജയം നേടിയ അഭിനയ തമിഴ് തെലുങ്ക് മലയാളം ഭാഷകളിലും സജീവ സാന്നിധ്യമാണ്.

നടി അഭിനയിച്ച ചിത്രങ്ങൾ കണ്ടവർക്കൊന്നും നടി ഊമയാണെന്ന് തിരിച്ചറിയാൻ കഴിയില്ല. കാരണം അത്ര മികച്ചതാണ് ഓരോ വേഷവും. നടി അഭിനയവുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്തവർഷം വിവാഹം ഉണ്ടായിരിക്കുമെന്നാണ് വാർത്തകൾ വരുന്നത്. വിശാൽ ഇരട്ട വേഷത്തിലെത്തുന്ന മാർക്ക് ആൻറണിയിലാണ് അഭിനയയുടെ പുതിയ ചിത്രം.

ഈ ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇവർ പ്രണയത്തിലായത് എന്നാണ് വിവരം. ഊമയും ബദരിയും ആയതിനാൽ 31 വയസ്സുകാരി ആയ അഭിനയക്ക് വിവാഹം ഒന്നും ശരിയായില്ല. നടികർ സംഘം കെട്ടിടത്തിന്റെ പണിപൂർത്തിയാക്കുന്ന വേളയിൽ മാത്രമാണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് വിശാൽ പറയുന്നത്. 3500 ഓളം വരുന്ന അഭിനേതാക്കൾക്കും നാടക കലാകാരന്മാർക്കും വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നത്. ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് വിശാൽ പറയുന്നു. ഇവരുടെ വിവാഹവാർത്ത പുറത്തുവന്നതോടെ ആശംസ പ്രവാഹമാണ് വിശാലിന്. കോടി പുണ്യം കിട്ടും എന്നാണ് ആരാധകർ പറയുന്നത്.

Share this on...