അനുശ്രീയുടെ ആദ്യ ഭർത്താവിന്റെ പുതിയ സന്തോഷം.. സന്തോഷം പങ്കുവച്ച് വിഷ്ണു തന്നെ എത്തി

വിഷ്ണു സന്തോഷ് എന്ന പേര് ഒരുപക്ഷെ മിനി സ്‌ക്രീൻ പ്രേക്ഷകർ മുൻപേ തന്നെ കേട്ടിട്ടുണ്ടാകും, പക്ഷേ അടുത്ത് പരിചയം ആകുന്നത്ന ടി അനുശ്രീയെ വിവാഹം ചെയ്തതോടെ ആയിരുന്നു. അനുശ്രീയുമായി പ്രണയവിവാഹം ആയിരുന്നു വിഷ്ണുവിന്. ഒരു കുഞ്ഞായ ശേഷം ആണ് വിഷ്ണുവുമായി അനുശ്രീ വേര്പിരിയുന്നത്. എന്റെ മാതാവ് സീരിയൽ സെറ്റിലെ പ്രണയം ആണ് വിവാഹത്തിലേക്ക് എത്തിച്ചതും. ഇരുവരും വേര്പിരിഞ്ഞശേഷം അനുശ്രീ മീഡിയ ഫീൽഡിൽ നിന്നും വിട്ടുനിൽക്കുകയാണ്. പിരിയാനുള്ള കാരണം പറഞ്ഞുകൊണ്ട് ഇരുവരും രംഗത്ത് വന്നിരുന്നു. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗം ആണ് വിഷ്ണു സന്തോഷ്.

പൊതുവെ മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു നിൽക്കുന്ന വിഷ്ണു സുഹൃത്തിന്റെ ചാനൽ വഴിയാണ് അനുശ്രീയുമായുള്ള ബന്ധം വേര്പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുന്നത്. പിന്നീട് എവിടെയും വിഷ്ണു ഇതേകുറിച്ച് സംസാരിക്കാറില്ല. അനുശ്രീയുടെ വിവരം ഇപ്പോഴും വിഷ്ണുവിന്റെ ഇൻബോക്സിൽ പോയി തിരക്കുന്ന ആരാധകരും കുറവല്ല. അതേസമയം ജീവിതത്തിലെ പുതിയ സന്തോഷത്തിന്റെ നിർവൃതിയിലാണ് വിഷ്ണു…പിറന്നാൾ ദിനമാണ് ഒപ്പം ജീവിതത്തിലെ പുതിയ പങ്കാളിയെ കൂട്ടിയ സന്തോഷവും. ഏറെ നാളത്തെ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് വിഷ്ണു ഉള്ളത്. റോയൽ എൻഫീൽഡ് കുടുംബത്തിലേക്ക് കടന്നത്തിന്റെ പുതിയ ബുള്ളറ്റ് വാങ്ങിയതിന്റെയും സന്തോഷത്തിൽ.

ആ സന്തോഷത്തിന്റെ ഭാഗമാണ് സ്വാതി നിത്യാനന്ദ്. സ്വാതിയുടെ പുതിയ പരമ്പരയുടെ കാമറാമാൻ കൂടിയാണ് വിഷ്ണു…പരസ്പരം ഇരുവരും നല്ല സുഹൃത്തുക്കൾ ആണെന്ന് പോസ്റ്റുകളിൽ നിന്നും വ്യക്തം. വിഷ്ണുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സ്വാതി പങ്കുവച്ച പോസ്റ്റും സ്വാതിക്ക് നന്ദി പറഞ്ഞുകൊണ്ട് വിഷ്ണു പങ്കുവച്ച പോസ്റ്റും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. ഷൊട്ടു എന്നാണ് ഇരുവരും പരസ്പരം വിളിക്കുന്നത് എന്ന് പോസ്റ്റുകളിൽ നിന്നും വ്യക്‌തമാണ്. അതേസമയം സ്വാതിയുടെയും വിഷ്ണുവിന്റെയും ചിത്രങ്ങൾ കണ്ടതോടെ നിരവധി കമന്റുകൾ പങ്കിട്ടാണ് ആരാധകർ സന്തോഷത്തിനു ആശംസകൾ നേർന്നത്…നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്.സ്വാതി എന്ന പേരിനേക്കാളും ഭ്രമണത്തിലെ ഹരിത എന്നപേരിലാണ് കൂടുതൽ ആളുകൾ സ്വാതിയെ തിരിച്ചറിയുന്നത്. കോവിഡ് കാലത്തായിരുന്നു സ്വാതിയുടെ വിവാഹം. ക്യാമറമാൻ പ്രതീഷുമായി സ്വാതിയുടേത് പ്രണയവിവാഹം ആയിരുന്നു. ഏറെ എതിർപ്പുകൾ അവഗണിച്ചാണ് ഇരുവരും ഒന്നായത്.

Scroll to Top