‘കുട്ടിയുടുപ്പിൽ മിന്നി തിളങ്ങി ഗ്ലാമർ താരം ‘യാഷിക ആനന്ദ്’….ഫോട്ടോസ് കാണാം…!!

തമിഴ് നടിയും മോഡലുമായി തിളങ്ങി നിൽക്കുന്ന താര സുന്ദരിയയാണ് യാഷിക ആനന്ദ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തിളങ്ങിയതാരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.2016 ൽ പുറത്തിറങ്ങിയ കാവലായി വീണ്ടും എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.

ഇന്നിപ്പോൾ തമിഴ് സിനിമയിൽ സജീവമാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.അഭിനയത്തിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തന്റേതായ സ്ഥാനം കണ്ടെത്താനും സാധിച്ചു.ബിഗ്‌സ്‌ക്രീനിൽ എന്നത് പോലെ തന്നെയാണ് താരം മിനിസ്‌ക്രീനിലും സജീവമാണ്.മിനിസ്‌ക്രീനിൽ താരം സജീവമായത് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ്.ആ ഒറ്റ പരിപാടികൊണ്ട് താരം പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം ഇപ്പോൾ.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഗ്ലാമർ വേഷങ്ങൾ ചെയിതു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.

കുട്ടിയുടുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കണ്ടുനോക്കാം.