മലയാള സിനിമയിൽ കൂടി അരങ്ങേറുകയും പിന്നീട് തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് അമല പോൾ.2009 ൽ പുറത്തിറങ്ങിയ നീല താമര എന്ന സിനിമയിൽ ബീന എന്ന വേഷം ചെയ്തുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരം തമിഴ് സിനിമയിലും തന്റെ സാന്നിത്യം അറിയിച്ചു.തമിഴിലിൽ വീരസേകരൺ എന്ന സിനിമയിൽ കൂടിയാണ് താരം അരങ്ങേറുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് തമിഴിൽ തിളങ്ങിയ താരം വൈകാതെ തന്നെ മറ്റ് അന്യ ഭാഷയിലും അരങ്ങേറി.മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന താരമായിരിക്കുകയാണ് അമല പോൾ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഇടയ്ക്ക് താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമകളും വൻ പരാജയമായിരുന്നു എന്നാൽ തമിഴിലിൽ കൂടി താരം വീണ്ടും സജീവമാകുകയിരുന്നു.
മലയാളത്തിൽ അച്ചായൻസ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിക്കുന്നത്.അതിനുശേഷം താരം കുടുതലും അഭിനയിക്കുന്നത് അന്യ ഭാഷ ചിത്രങ്ങളിലാണ്.മലയാളത്തിൽ ഇനി താരത്തിന്റേതായി പുറത്ത് ഇറങ്ങാനുള്ളത് ആടുജീവിതം എന്ന സിനിമയാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് മില്യൺ ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കൂടുതലായും താരം തന്റെ ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാകാറുള്ളത്.വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.