ഹോളിവുഡിന് മാത്രമല്ലടാ ഞങ്ങൾക്കുമുണ്ട് റോസ്!!! അതിഥിയുടെ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റുകൾ
അലമാര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയയ താരമാണ് അതിഥി രവി. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു താരം പ്രിയങ്കരിയായ നടിയാണ്. സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായ താരം […]