‘എന്താ ഒരു ഭംഗി….സ്റ്റൈലിഷ് ലുക്കിൽ വരുംകാല നായിക ‘അനശ്വര രാജൻ’…!!!

ചെറിയ പ്രായത്തിൽ തന്നെ സിനിമ മേഖലയിൽ സജീവമായ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ ചെറിയ പ്രായത്തിൽ സിനിമ മേഖലയിൽ സജീവമായ താരമാണ് അനശ്വര രാജൻ.മഞ്ജു വാര്യർ നായികയായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഉദാഹരണം സുജാത എന്ന മലയാള സിനിമയിലൂടെയാണ് അനശ്വര ആദ്യമായി സിനിമയിൽ എത്തുന്നത്.സിനിമയിൽ മഞ്ജുവിന്റെ മകളുടെ വേഷത്തിലാണ് താരമെത്തിയത്.ആദ്യ സിനിമയിൽ തന്നെ മികച്ച തുടക്കം ലഭിച്ച താരത്തിന് പിന്നീട് ഒരുപാട് അവസരങ്ങളും സിനിമയിൽ നിന്നും ലഭിച്ചു.

ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് സജീവമായ താരം ആദ്യമായി സിനിമയിൽ നായികയായി എത്തിയത് മലയാളക്കരയിൽ വലിയ്യ്‌ നേടിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന മലയാള സിനിമയിലൂടെയാണ് .ഒരുപാട് പുതുമുഖങ്ങളാണ് ഈ സിനിമയിലൂടെ മലയാള സിനിമയിൽ എത്തിയത്.ഈ സിനിമയിലൂടെയാണ് അനശ്വര ആദ്യമായി നായികയായി സിനിമയിൽ എത്തുന്നത്.സിനിമ വലിയ വിജയമാണ് നേടിയത്.

നായികയായി അരങ്ങേറിയ ആദ്യ സിനിമ തന്നെ വലിയ വിജയമായതോടെയാണ് താരത്തിന് സിനിമയിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന യുവ നടിയാണ് താരം.ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമയിൽ സജീവമാകുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കറുപ്പിൽ അതീവ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ കാണാം.