ഇന്നിപ്പോൾ മോഡലിങ്ങിന്റെയും ഫോട്ടോ ഷൂട്ടുകളുടെയും കാലമാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള താരങ്ങളുടെ വെറൈറ്റി ചിത്രങ്ങളും വീഡിയോയും കൊണ്ട് നിറയുകയാണ് .ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര സൗന്ദര്യവും തന്നെയാണ് ഈ മോഡലുകളെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലും മറ്റ് മേഖലയിലും സജീവമായ ഒരുപാട് താരങ്ങളുമുണ്ട് നമുക്ക് ചുറ്റും.
മിക്ക മോഡലുകളും വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.വൈറലാകുവാൻ വേണ്ടി ഏതറ്റം വരെ പോകുവാനും മടിയില്ലാത്തവരായിരിക്കുകയാണ് ഇന്നത്തെ മോഡലുകൾ.ശരീര വരെ തുറന്ന് കാണിക്കുന്ന മോഡലുകളുമുണ്ട് ഇപ്പോൾ.മലയാളികൾ മാത്രമല്ല ഇന്നിപ്പോൾ മറുനാടൻ മോഡലുകളാണ് ഇതിൽ കുടുതലും.സിനിമ താരങ്ങളെ പോലെ തന്നെ ഇവർക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്.
അത്തരത്തിൽ മോഡലിങ്ങിൽ കൂടി ഒരുപാട് ആരാധകരെ നേടിയെടുത്ത മറുനാടൻ ഗ്ലാമർ താരമാണ് അനുശ്രീ ഭട്ടാചാര്യ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ശരീര സൗന്ദര്യം തുറന്ന് കാണിച്ചു കൊണ്ടാണ് താരം ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത് .ഇന്നിപ്പോൾ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് .
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ വശ്യസുന്ദരിയായിട്ടാണ് താരമെത്തിയത്.ശരീര സൗന്ദര്യത്തെ കാണിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ കൂടുതലായും തന്റെ ഹോട്ട് ചിത്രങ്ങളാണ് താരം പോസ്റ്റാകാറുള്ളത്.വൈറലായ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം.