കുളപ്പുള്ളി ലീലയുടെ ഏക ആശ്രയമായിരുന്ന അമ്മ രുഗ്മിണി അന്തരിച്ചു, സംസ്കാരം നാളെ
നടി കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മ രുഗ്മിണിയും യാത്രയായി. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ […]