വിവാഹത്തിന് മുന്നേ ഗർഭിണിയായി, കുഞ്ഞുങ്ങളെ പ്ലാൻ ചെയ്യണെമന്ന് നമ്മൾ പറയുമെങ്കിലും അവർക്ക് വരാൻ സമയമായെന്ന് തോന്നുമ്പോൾ വരും- അമല പോൾ
തെന്നിന്ത്യയുടെ പ്രിയനടിയാണ് അമല പോൾ. അമലയായിരുന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം. നിറവയറുമായി അമല പോൾ പൊതുവേദികളിൽ എത്തിയതും പ്രസവ ശേഷം എത്തിയതും സോഷ്യൽ മീഡിയ ചർച്ചയായിരുന്ന. […]