മലയാള സിനിമയിൽ കൂടി സിനിമ അഭിനയം ആരംഭിച്ച നടിയാണ് ഹണി റോസ്.2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയത് മലയാള സിനിമയിൽ കൂടിയാണെങ്കിൽ പോലും പിന്നീട് താരം അഭിനയിച്ചത് മുതൽ കനവെ എന്ന തമിഴ് സിനിമയിൽ കൂടിയാണ്.തമിഴിൽ ശ്രദ്ധ നേടിയതോടെയാണ് താരം കന്നഡ സിനിമയിലും അരങ്ങേറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ തന്നെ മുന്നിര താരമായി മാറുകയായിരുന്നു.
മായാളത്തിനു പുറമെ തമിഴ്,കന്നഡ തെലുങ്ക് സിനിമയിലും താരം അഭിനയിച്ചുട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.അഭിനയത്രി മാത്രമല്ല താരം അറിയപെടുന്ന മോഡലും നർത്തകിയുമാണ്.മോഡലിങ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷയിലും തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകാണ് താരം.
മലയാള സിനിമയിൽ ഇതിനകം വമ്പൻ താരങ്ങളുടെ കൂടെയല്ലാം താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്.പട്ടാംപുച്ചി എന്ന തമിഴ് സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.സെറ്റ് സാരിയിൽ മലയാളി മങ്കയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിയയിൽ പോസ്റ്റാക്കാറുള്ളത്.എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.