അയൽക്കാർക്ക് ശല്യം, നയൻതാരയുടെ സ്വഭാവം കുട്ടികൾ എത്തിയതോടെ ആകെ മാറി, അപാർട്മെന്റിൽ വൻ പൊട്ടിത്തെറി, റിപ്പോർട്ടുകളിങ്ങനെ
തെന്നിന്ത്യയിൽ മാത്രമല്ല, ജവാനിലൂടെ ബോളിവുഡിലും വരവറിയിച്ചു കഴിഞ്ഞു നയൻതാര. സിനിമകളുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബത്തിനാണ് എല്ലാത്തിനും ഉപരി സ്ഥാനമെന്നു പറയാതെ പറയുന്നുണ്ട് ലേഡി സൂപ്പർസ്റ്റാർ. നയന്‍താരയും ഭര്‍ത്താവും […]