ഗള്‍ഫുകാരനുമായുള്ള പ്രണയസാഫല്യം.. സീമാ വിനീത് കോട്ടയത്തിന്റെ മരുമകളായ കഥ
വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. വിവാഹം നിശ്ചയം മുതൽ വിവാഹം വരെയുള്ള ഓരോഘട്ടത്തിലെ വിശേഷങ്ങളും സീമ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. […]