സോഷ്യൽ മീഡിയയിൽ വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വരുന്ന ഒരു വ്യക്തിയാണ് സന്തോഷ് വർക്കി.. മോഹൻലാലിന്റെ കടുത്ത ആരാധകൻ എന്ന നിലയിലാണ് ആദ്യം സന്തോഷ് വർക്കി ശ്രദ്ധ നേടിയത് പിന്നീട് നടിയായ നിത്യ മേനോനെ തനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞുകൊണ്ടും താരം ശ്രദ്ധ നേടിയിരുന്നു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും താരം വ്യക്തമാക്കി ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ വിമർശനങ്ങൾ താരത്തിന് ഏറ്റുവാങ്ങേണ്ടതായി വന്നു നിത്യ മേനോൻ തന്നെ നേരിട്ട് ഈ കാര്യത്തെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു താൻ ഒരുപാട് ബുദ്ധിമുട്ട് ഈ ഒരു പേരിൽ അനുഭവിച്ചിരുന്നു എന്നായിരുന്നു നിത്യ തുറന്നു പറഞ്ഞത്
അതിനുശേഷം നടി മഞ്ജുവാര്യരെ അടക്കം വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിട്ടുണ്ട് ഇപ്പോഴിതാ ജാങ്കോ സ്പേസ് എന്ന ഓൺലൈൻ ചാനലിന് സന്തോഷകർക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഈ അഭിമുഖത്തിൽ സന്തോഷ് വർക്ക് പറയുന്നത് ജാങ്കോ സ്പേസ് എന്ന ഓൺലൈൻ ചാനലിലെ ഒരു അവതാരികയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നാണ് സ്നേഹം എന്ന് പേരുള്ള ഈ പെൺകുട്ടിയുടെ ഒരു വീഡിയോ ആദ്യമായി കണ്ടുവെന്നും അപ്പോൾ തന്നെ തനിക്ക് ആ പെൺകുട്ടിയോട് ക്രഷ് തോന്നി എന്നുമാണ് സന്തോഷ് പറയുന്നത്
എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ ഒരു വാർത്ത ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഈ പെൺകുട്ടി തന്നെ നേരിട്ട് സന്തോഷ് വർക്ക് ചാനലിൽ വിളിപ്പിച്ചതിന് ശേഷമാണ് സംസാരിക്കുന്നത് ഒരിക്കലും നേരിട്ട് വിളിച്ചു വരുത്തി അപമാനിക്കുകയല്ല എന്നും തനിക്കെതിരെ പബ്ലിക്കായി ഒരു പോസ്റ്റിട്ടതിനെക്കുറിച്ച് സംസാരിക്കുവാൻ വേണ്ടി വിളിച്ചുവരുത്തിയതാണ് എന്നുമാണ് ഈ പെൺകുട്ടി പറയുന്നത്. ഒരാളോട് ഇഷ്ടം തോന്നിയാൽ ആദ്യം അത് പറയേണ്ടത് അയാളോടല്ലേ അല്ലാതെ പബ്ലിക്കായി പോസ്റ്റ് ഇടുകയാണോ വേണ്ടത് എന്നും എന്നോട് ഇഷ്ടം തോന്നിയാൽ എന്നോട് നേരിട്ട് പറയുകയായിരുന്നു വേണ്ടത് എന്നും എന്റെ ഐഡന്റിറ്റിയിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ് എന്നും ഒക്കെ പെൺകുട്ടി പറയുന്നുണ്ട് തനിക്ക് താൽപര്യമില്ല ഈ ഒരു ബന്ധത്തിന് എന്നും പെൺകുട്ടി പറയുന്നു. തന്നെ ഒരു ഫ്രണ്ട് ആയെങ്കിലും കണ്ടുകൂടെ എന്നാണ് ആ സമയത്ത് സന്തോഷ് വർഗീസ് ചോദിക്കുന്നത് ഇതിന് നിരവധി നെഗറ്റീവ് കമന്റുകൾ സോഷ്യൽ മീഡിയയിൽ വരികയും ചെയ്യുന്നുണ്ട്