ഫഹദ് ഫാസിൽ പല രംഗങ്ങളിലും രജനികാന്തിനെ അനുകരിക്കുകയായിരുന്നു. പ്രത്യേകിച്ച് സ്റ്റൈലിലെ നടത്തവും ഡാൻസ് സ്റ്റെപ്പുകളും ഒക്കെ
ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ചിത്രം വലിയ വിജയം തന്നെയായിരുന്നു തിയേറ്ററുകളിൽ നേടിയെടുത്തത് ഒരു ആക്ഷൻ എന്റർടൈൻമെന്റ് ചിത്രം എന്ന ലെവലിലാണ് ചിത്രം ശ്രദ്ധ […]