News kerala

രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു .

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ സംഭവമായിരുന്നു സുരേഷ് ഗോപിയുടെ വിജയം ഇത്തവണ തൃശൂർ സുരേഷ് ഗോപി സ്വന്തമാക്കും എന്ന് പറഞ്ഞു […]