ഭാര്യയുടെ സഹപാഠിയെ വീടു പണി ഏൽപ്പിച്ചു; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചന
കൈതപ്രത്തെ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ ‘അലുമിനി സൗഹൃദം’ സ്ഥിരീകരിച്ച് മൊഴികൾ. പ്രതി എൻ.കെ.സന്തോഷ് കുറ്റസമ്മതം നടത്തി. സന്തോഷും രാധാകൃഷ്ണന്റെ ഭാര്യ മിനിയും സഹപാഠികളായിരുന്നു. […]