Entertainment

അടുത്ത മന്ത്രി ഞാൻ തന്നെ, അമ്മയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, മീറ്റിങ്ങിനിടെ ഭീമൻ രഘുവിന്റെ കിടിലൻ പ്രസം​ഗം

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും ഭീമൻ രഖു പറഞ്ഞു […]