Entertainment

ലാൽ സാർ ഒരു സാഗരമാണ്, ക്ഷമയുടെയും ഡെഡിക്കേഷന്റെയും ആത്മാർത്ഥതയുടെയും നിറകുടം, ഒരു സെറ്റിൽ വന്നാൽ എങ്ങനെയാണ് സംവിധായകനെ തൃപ്തിപ്പെടുത്തേണ്ടത് എന്ന് അറിയുന്ന ആള്, മോഹൻലാലിനെക്കുറിച്ച് വാചാലയായി ദേവയാനി

മലയാള സിനിമയിൽ തിളങ്ങിനിന്ന നടിയാണ് ദേവയാനി. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി അപ്പോൾ ടിവി സീരിയലുകളിൽ സജീവമാണ്. വിവാഹം കഴിഞ്ഞ് കുടുംബിനി ആയിട്ടും അഭിനേത്രിയായി […]