Entertainment

കൈനിറയെ സമ്മാനങ്ങളുമായി മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്, വീഡിയോ

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ സമ്മാനങ്ങളുമായാണ് ദിലീപ് മഹേഷിന്റെ വീട്ടിലേക്കെത്തിയത്. കാറപകടത്തിലുണ്ടായ […]