Entertainment

അമ്മക്കും മകനുമൊപ്പം സ്വിറ്റ്സര്‍ലന്‍ഡില്‍ വെക്കേഷന്‍ ആസ്വദിച്ച് നൈല ഉഷ, ചിത്രങ്ങൾ കാണാം

അഭിനേത്രി, അവതാരക, ആര്‍ജെ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നൈല ഉഷ. ഒരുപാട് സിനിമകളൊന്നും ചെയ്യാറില്ലെങ്കിലും താരം അഭിനയിക്കുന്ന മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന […]