Film News

ഈ വർഷവും പ്രിയപ്പെട്ടതായിരിക്കട്ടെ; അപ്പുവിന് പിറന്നാൾ ആശംകളുമായി മോഹൻലാൽ, ഹാപ്പി ബർത്ത്ഡേ ബ്രോസ്കി എന്ന് വിസ്മയ

നടൻ മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവിന്റെ പിറന്നാളാണ് ഇന്ന്. ഒട്ടേറെപ്പേരാണ് അപ്പുവെന്ന് വിളിപ്പേരുള്ള പ്രണവിന് ആശംസയുമായി എത്തുന്നത്. ‘എന്റെ അപ്പുവിന് പിറന്നാൾ ആശംസകൾ. ഈ വർഷവും പ്രിയപ്പെട്ടതായിരിക്കട്ടെ’ […]