Blog

സ്മൃതി ഇറാനി ഒരു യോദ്ധാവാണ്, അന്നത്തെ സ്മൃതി അല്ല ഇന്ന്, അന്നും പൊളിറ്റിക്കലി സ്ട്രോങ്ങ് ആയിരുന്നു, ഒരു സ്പോർട്സ്മാൻ സ്പിരിറ്റുള്ള ആൾ- ശ്വേത

ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയത്തെപ്പറ്റിയും സ്മൃതി ഇറാനിക്ക് നേരിടേണ്ടി വന്ന പരാജയത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ. സ്മൃതി ഇറാനി ഒരു ഫൈറ്റർ ആണെന്നും അവർ […]