Entertainment

മകളോട് അതെങ്ങനെ അവതരിപ്പിക്കണം എന്നറിയില്ലായിരുന്നു, മാരകരോഗം എന്ന് വിശ്വസിച്ചു പോന്ന കാര്യമായിരുന്നു, ആർത്തവ ബോധവത്കരണത്തെക്കുറിച്ച് താരപത്നി

പെൺകുട്ടികളുടെ അമ്മമാർക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. അതേപ്പറ്റി പൂർണബോധ്യമുള്ളയാളാണ് സുപ്രിയ മേനോൻ . ഏക മകൾ അല്ലി എന്ന അലംകൃതയുടെ വളർച്ചയിൽ സുപ്രിയ വളരെ വലിയ പങ്കു […]