സംഗീതബോധം മാത്രം പോര അമ്പാനേ, സാമാന്യബോധം കൂടി വേണം, രമേശ് നാരായണനെതിരെ തുറന്നടിച്ച് നാദിർഷ
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ച സംഗീത സംവിധായകൻ രമേശ് […]