ബച്ചൻ കുടുംബത്തിനൊപ്പമല്ല, ഐശ്വര്യയെത്തിയത് ആരാധ്യയ്ക്ക് ഒപ്പം, വീണ്ടും ചർച്ചയായി താരദമ്പതികളുടെ ദാമ്പത്യം
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ഗ്രാൻഡ് വെഡ്ഡിംഗിൽ പങ്കെടുക്കാൻ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. ബച്ചൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അംബാനി വിവാഹത്തിൽ പങ്കെടുത്തു. അമിതാഭ് ബച്ചൻ, […]