നാട്ടിൽ തന്നെ വെക്കേഷൻ ആഘോഷിച്ച് മീര നന്ദനും ഭർത്താവും, ബീച്ചിന്റെ ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
ജീവിതം രണ്ടു വിദേശ രാജ്യങ്ങളിലായി പെട്ട് കിടക്കുന്നവരാണ് നടി മീര നന്ദനും ഭർത്താവ് ശ്രീജുവും. മീര ആർ.ജെയായി ജോലി ചെയ്യുന്നത് ദുബായിയിൽ. ശ്രീജു അക്കൗണ്ടന്റ് ആയി ജോലിയെടുക്കുന്നതും […]