ഇത്തിരി തടി കൂടുതലായെന്ന് തോന്നുന്നില്ലേ, പണ്ട് എന്തൊരു സുന്ദരിയായിരുന്നു, സുരേഷ് ഗോപിയുടെ ഭാര്യയുടെ കൂടെ നിൽക്കുമ്പോൾ കാവ്യയ്ക്കാണ് കൂടുതൽ തടിച്ച ശരീരം, മാളവികയുടെ വിവാഹത്തിനെത്തിയ കാവ്യ മാധവനെ കണ്ട് ആരാധകർ
ജയറാം-പാർവതി മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്. താരവിവാഹത്തിലെ ശ്രദ്ധാകേന്ദ്രവും ഇവരിലേക്ക് […]