നിമിഷ സജയന്റെ കൊച്ചിയിലെ പുത്തന്‍ വീട് കണ്ടോ..!!
വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് നടി നിമിഷ സജയൻ. കൊച്ചിയിൽ സ്വന്തമായൊരു വീട് ഏറെക്കാലമായുള്ള നടിയുടെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുന്നു. ‘ജനനി’ എന്നാണ് തന്റെ സ്വന്തം വീടിനു […]