വിവാഹത്തിന് ദിവസങ്ങൾ മാത്രം, പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും, ആശംകളോടെ സോഷ്യൽ മീഡിയ
പ്രശസ്ത തമിഴ് ചലച്ചിത്ര താരം വരലക്ഷ്മി ശരത്കുമാര്‍ ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. നിക്കോളായ് സച്ച്ദേവാണ് വര ലക്ഷ്മിയുടെ വരൻ. ജൂലൈ 2 നാണ് നടിയുടെ വിവാഹം. ഇപ്പോഴിതാ […]