അഞ്ചു കുര്യന് മിന്നുകെട്ട് ; ഹൃദയം തകരുന്നുവെന്ന് ആരാധകർ
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി അഞ്ചു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അഞ്ജുവിനെ വിവാഹം കഴിക്കുന്നത് റോഷൻ ആണ്.. ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. […]