അമ്മേടെ ജീവനല്ലേ പോയത്.. അലന്റെ മൃതദേഹത്തിനരികെ നെഞ്ചുപൊട്ടി അമ്മയും അനുവും
പാലക്കാട് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ അമ്മയുടെ അവസ്ഥ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയരിക്കുകയാണ് നമ്മൾ… അച്ഛനും അമ്മയ്ക്കും വെഡ്ഡിംഗ് ആനിവേഴ്സറി ഗിഫ്റ്റുമായി എത്തിയ അലൻ കാട്ടാനയ്ക്ക മുന്നിൽ അകപ്പെടുകയായിരുന്നു…പാലക്കാട് […]