തിരഞ്ഞെടുപ്പിന് മുന്നെ മാതാവിന് കിരീടം, മന്ത്രിയായ ശേഷം സ്വർണ ക്കൊന്ത, ലൂർദ് മാതാവിന് സുരേഷ് ഗോപിയുടെ സമ്മാനം
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂർ ലൂർദ് മാതാവിന് സ്വർണ ജപമാല അർപ്പിച്ചു. ബിജെപി നേതാക്കളുടെ അകമ്പടിയോടെയാണ് മന്ത്രി പള്ളിയിലെത്തിയത്. മന്ത്രിയുടെ സന്ദർശനം പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹം ലൂർദ് […]