ഒരു ഇന്റർവ്യൂവിൽ ആ കുഞ്ഞ് പറഞ്ഞ അതിന്റെ സ്വന്തം അഭിപ്രായം എങ്ങനെയാണ് മനുഷ്യരെ നിങ്ങളെ ബാധിക്കുന്നത്? അവളുടെ പേഴ്സണൽ ചോയ്സ് , അവളുടെ ഇഷ്ടാനിഷ്ടങ്ങൾ അത് എങ്ങനെയാണ്, എന്തിനാണ് നിങ്ങൾക്ക് അരോചകം ആവുന്നത്? മനസ്സിലാവുന്നില്ല- അഞ്ജു പാർവതി
മാളികപ്പുറം സിനിമയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത ബാലതാരമാണ് ദേവനന്ദ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി മൂന്നര വയസ്സു മുതൽ അഭിനയ ലോകത്ത് സജീവമാണ്. അടുത്തിടെ […]