ലാഭവിഹിതം പെരുപ്പിച്ച് കാണിക്കുന്നു, ഫ്രീ ടിക്കറ്റ് നല്‍കി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കും, തുറന്നടിച്ച് സാന്ദ്ര തോമസ്
മലയാളി പ്രേക്ഷകര്‍ക്ക് സാന്ദ്ര തോമസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ക്രീനിന് അകത്തും പുറത്തും സജീവ സാന്നിധ്യമാണ് സാന്ദ്ര. സോഷ്യല്‍ മീഡിയയില്‍ വളറെ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം […]