വെറും 3 മാല.. സിമ്പിൾ മേക്കപ്പ്.. ആഡംബരം ഒന്നുമില്ലാത്ത വിവാഹം.. ഗൗരി ശങ്കരത്തിലെ ഗൗരി
ഏഷ്യനെറ്റിൽ ഏറെ ജനശ്രദ്ധ നേടിയ സീരിയൽ ആണ് ഗൗരി ശങ്കരം. ശങ്കരന്റെയും ഗൗരിയുടെയും ജോഡി പൊരുത്തം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ ഇനി ഗൗരി ശങ്കരന്റേതല്ല, വൈഷ്ണവിന്റേതാണ്. […]