ഗണപതിവട്ടജി, നിങ്ങൾക്കെന്നോട് കലിപ്പുണ്ടാകും, കെട്ടിവച്ച കാശ് പോകാതിരിക്കാൻ മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവയ്ക്കണം, കെ. സുരേന്ദ്രനെതിരെ ശ്രീജിത്ത് പണിക്കർ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ രൂക്ഷ പരിഹാസവുമായി സംഘ്പരിവാർ സഹയാത്രികനും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കർ. ‘പ്രിയപ്പെട്ട ഗണപതിവട്ടജി’ എന്ന അഭിസംബോധനയോടെയാണ് ശ്രീജിത്ത് […]