നടക്കാൻ ബുദ്ധിമുട്ടായി, കഴുത്തിലും കൈയ്യിലും വേദന അനുഭവപ്പെട്ടു, സുഖം പ്രാപിച്ചു വരികയാണ്, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ശ്വേത മേനോൻ
അപ്രതീക്ഷിതമായി തനിക്ക് വന്ന രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ. കഴുത്തിനും കൈയ്ക്കും സംഭവിച്ച ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിപ്പും ചിത്രവും പങ്കുവച്ച് […]