വള്ളിച്ചെരിപ്പും 1000 രൂപയുമായി 12 വർഷം മുൻപ് വന്ന സ്ഥലത്ത് നയൻതാരയ്ക്കും മക്കൾക്കുമൊപ്പം വീണ്ടുമെത്തി വിഘ്നേഷ്
തെന്നിന്ത്യയിലെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് വിഘ്നേഷും നയൻതാരയും […]