News kerala

ആടിന്റെ കണ്ണും തലയോട്ടിയും തലച്ചോറുമൊക്കെ ഇട്ട ഒരു വിഭവം. നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? വിത്യസ്തമായ ഭക്ഷണ രീതി പരിചയപ്പെടുത്തി അഭിരാമി സുരേഷ്

മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും […]