News kerala

മന്ത്രിക്കൊപ്പം വേദിയിൽ ഇരിക്കാനുള്ള യോ​ഗ്യതയില്ലെന്ന് സംഘാടകർ പറഞ്ഞു ദുരനുഭവം പങ്കുവച്ച് അമൃത, ചേർത്ത് നിർത്തി ​ഗണേഷ് കുമാർ

സ്വന്തം നാട്ടിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സീരിയൽ താരവും ഇൻഫ്ലുവൻസറുമായ അമൃത നായർ. താൻ പഠിച്ചിരുന്ന സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻഅതിഥിയായി […]