ബാലയുടെ രണ്ട് ഭാര്യമാരും ഒന്നിച്ചു, പാട്ട് എത്ര തവണ കേട്ടു എന്നറിയില്ലെന്ന് എലിസബത്ത്, ഒരുപാട് ഒരുപാട് നന്ദി ഡായെന്ന് അമൃത, വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയ
മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷും എലിസബത്തും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എലിസബത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് അമൃത. ഇപ്പോൾ […]