Entertainment

എല്ലാവരും കെട്ടിപിടിക്കുന്നു, പിന്നെ അവർ കരയുന്നു, ഇന്ത്യ വിജയിച്ചപ്പോഴും കുഞ്ഞ് വാമികയുടെ ആശങ്ക അതായിരുന്നു: അനുഷ്ക ശർമ്മ

17 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് കിരീടം വീണ്ടും ഉയർത്തി. ലോകമെമ്പാടുമുള്ള നിരവധി ക്രിക്കറ്റ് പ്രേമികളാണ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി […]