Celebrity News

പലരും മെസ്സേജ് അയക്കുന്നു… അപ്സര പുറത്തായെന്നും പറഞ്ഞ്…., എല്ലാവർക്കും നന്ദി!!! അപ്സരയുടെ ഭർത്താവ്

ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥി അപ്സര പുറത്തുപോയി എന്നാണ് പുറത്തുവരുന്ന പുതിയ വിവരം. അപ്സരയുടെ ഭർത്താവ് ആൽബിയാണ് സമൂഹമാധ്യമത്തിലൂടെ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സൈബർ ആക്രമണം […]