പലരും മെസ്സേജ് അയക്കുന്നു… അപ്സര പുറത്തായെന്നും പറഞ്ഞ്…., എല്ലാവർക്കും നന്ദി!!! അപ്സരയുടെ ഭർത്താവ്

ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥി അപ്സര പുറത്തുപോയി എന്നാണ് പുറത്തുവരുന്ന പുതിയ വിവരം. അപ്സരയുടെ ഭർത്താവ് ആൽബിയാണ് സമൂഹമാധ്യമത്തിലൂടെ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സൈബർ ആക്രമണം നേരിടേണ്ടി വന്നതായും സൂചിപ്പിക്കുന്നുണ്ട്.

അപ്സരയുടെ പേരിൽ സൈബർ നടക്കുന്നുണ്ടെന്നും തങ്ങളെയും കുടുംബത്തിലെയും ഇതിന് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ആൽബി ബിഗ്ബോസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ പ്രൊഫൈലിലൂടെ ആയി എന്ന വാർത്തയാണ് പങ്കിട്ടിരിക്കുന്നത് ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.അപ്സര എന്ന ബിഗ്ഗ് ബോസ്സ് മത്സരാർത്ഥിയെ ഇഷ്ടപ്പെട്ടവർക്കും , വോട്ട് ചെയ്തവർക്കും നന്ദി….ഇഷ്ടപ്പെടാത്തതുകൊണ്ട് വോട്ട് ചെയ്യാത്തവർക്കും നന്ദി…നല്ല മത്സരാർത്ഥികൾക്കു മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ…തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എൻ്റെ കൂടെയുണ്ടാവും എന്നാണ് ആൽബി എഴുതിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം : അപ്പോ കാര്യങ്ങൾ അങ്ങിനെയാണ്….പലരും എനിക്ക് മെസ്സേജ് അയക്കുന്നു…അപ്സര പുറത്തായെന്നും പറഞ്ഞ്….PR ടീമുകൾ ജയിച്ചു…നമ്മൾ തോറ്റു….അപ്സര എന്ന ബിഗ്ഗ് ബോസ്സ് മത്സരാർത്ഥിയെ ഇഷ്ടപ്പെട്ടവർക്കും , വോട്ട് ചെയ്തവർക്കും നന്ദി….ഇഷ്ടപ്പെടാത്തതുകൊണ്ട് വോട്ട് ചെയ്യാത്തവർക്കും നന്ദി…നല്ല മത്സരാർത്ഥികൾക്കു മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ…തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എൻ്റെ കൂടെയുണ്ടാവും…
ഞാൻ പൊന്നു പോലെ നോക്കുകയും ചെയ്തോളാം.

Scroll to Top