Celebrity News

താങ്കൾ സാധാരണ ജനങ്ങളുടെ നടനാണ് സാധാരണക്കാരിൽ താങ്കൾക്കുള്ള എണ്ണിയാൽ തീരാത്ത കഥകളുണ്ട് താങ്കൾ അവരോടാണ് കൂടുതൽ അടുക്കേണ്ടത്.

മികച്ച രീതിയിൽ ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിവുള്ള ഒരു നടനാണ് ആസിഫ് എന്നാൽ മലയാള സിനിമ വേണ്ടവിധത്തിൽ ഈ നടനെ ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ […]